Wednesday, January 16th, 2019

വ്യാജവാര്‍ത്ത : ബി ബി സി 1,60,00,000 രൂപ നഷ്ടപരിഹാരം നല്‍കും

ലണ്ടന്‍ : വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് ചാനല്‍ ഭീമന്‍ ബി ബി സി ഒരു കോടി അറുപത് ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കുന്നു. ബ്രിട്ടനിലെ മുന്‍ രാഷ്ട്രീയ നേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന അലിസ്റ്റര്‍ മെക് ആല്‍പൈനാണ് ബി ബി സിക്കെതിരെ വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 1970 കളില്‍ റെക്‌സ്ഹാമിലെ ഒരു ശിശു സംരക്ഷണ സ്ഥാപനത്തില്‍ മെക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്നായിരുന്നു … Continue reading "വ്യാജവാര്‍ത്ത : ബി ബി സി 1,60,00,000 രൂപ നഷ്ടപരിഹാരം നല്‍കും"

Published On:Nov 16, 2012 | 4:25 am

ലണ്ടന്‍ : വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് ചാനല്‍ ഭീമന്‍ ബി ബി സി ഒരു കോടി അറുപത് ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കുന്നു. ബ്രിട്ടനിലെ മുന്‍ രാഷ്ട്രീയ നേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന അലിസ്റ്റര്‍ മെക് ആല്‍പൈനാണ് ബി ബി സിക്കെതിരെ വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 1970 കളില്‍ റെക്‌സ്ഹാമിലെ ഒരു ശിശു സംരക്ഷണ സ്ഥാപനത്തില്‍ മെക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ വാര്‍ത്ത പ്രചരിച്ചപ്പോഴാണ് മെക് ആല്‍പൈന്‍ പരാതി നല്‍കിയത്. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിതിനെ തുടര്‍ന്ന് ബി ബി സി ഖേദം പ്രകടിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി