Saturday, February 23rd, 2019

വൈദ്യുതി നിരക്ക്‌ വര്‍ദ്ധന

തിരുവനന്തപുരം: വീടുകള്‍ക്ക്‌ 12%വും വ്യവസായങ്ങള്‍ക്ക്‌ 9%വും വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിച്ച്‌ റെഗുലേറ്ററി കമ്മീഷന്‍ പുതിയ നിരക്ക്‌ നാളെ പ്രഖ്യാപിക്കും. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റൊന്നിന്‌ കൂടുക. മാസം 300 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിച്ചാല്‍ എല്ലാ യൂണിറ്റിലും അവസാന സ്ലാബിന്റെ വില നല്‍കേണ്ടിവരും. ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ വര്‍ദ്ധനയാണിത്‌. കഴിഞ്ഞ ജൂലായില്‍ നിരക്ക്‌ വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ്‌ റെഗുലേറ്ററി കമ്മീഷന്റേത്‌.

Published On:Apr 29, 2013 | 1:03 pm

തിരുവനന്തപുരം: വീടുകള്‍ക്ക്‌ 12%വും വ്യവസായങ്ങള്‍ക്ക്‌ 9%വും വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിച്ച്‌ റെഗുലേറ്ററി കമ്മീഷന്‍ പുതിയ നിരക്ക്‌ നാളെ പ്രഖ്യാപിക്കും. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റൊന്നിന്‌ കൂടുക. മാസം 300 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിച്ചാല്‍ എല്ലാ യൂണിറ്റിലും അവസാന സ്ലാബിന്റെ വില നല്‍കേണ്ടിവരും.
ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ വര്‍ദ്ധനയാണിത്‌. കഴിഞ്ഞ ജൂലായില്‍ നിരക്ക്‌ വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ്‌ റെഗുലേറ്ററി കമ്മീഷന്റേത്‌.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    14 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    16 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    18 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    18 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം