Sunday, September 23rd, 2018

വേമ്പനാട്ടു കായലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെടുത്തു

ആലപ്പുഴ : വേമ്പനാട്ടു കായലില്‍ വള്ളം മുങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. അരൂര്‍ സ്വദേശി സുരാജ് (15), പുറക്കാട് സ്വദേശി ദീപു(15) എന്നിവരുടെ മൃതദേഹങ്ങളാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. വടുതല ജമാ അത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അവധി ആഘോഷിക്കാനെത്തിയ അഞ്ചംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വള്ളം കായലില്‍ മറിയുകയായിരുന്നു.

Published On:Mar 29, 2013 | 3:59 pm

ആലപ്പുഴ : വേമ്പനാട്ടു കായലില്‍ വള്ളം മുങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. അരൂര്‍ സ്വദേശി സുരാജ് (15), പുറക്കാട് സ്വദേശി ദീപു(15) എന്നിവരുടെ മൃതദേഹങ്ങളാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
വടുതല ജമാ അത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അവധി ആഘോഷിക്കാനെത്തിയ അഞ്ചംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വള്ളം കായലില്‍ മറിയുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി