Friday, July 19th, 2019

വേണുഗോപാലന്‍

ചാല: പൊതുവാച്ചേരി ഏരത്ത് രയരോത്ത് വീട്ടിലെ പരേതനായ നാണുക്കുറുപ്പിന്റെയും എ ആര്‍ ദേവകി അമ്മയുടെയും മകന്‍ എ ആര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. ഏരത്ത് രയരോത്ത് ബന്ധുജന സമിതിയുടെ രക്ഷാധികാരിയാണ്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍; രശ്മി, നവീന്‍. മരുമകന്‍: ചന്ദ്രശേഖരന്‍ (കോയമ്പത്തൂര്‍). സഹോദരങ്ങള്‍: വാസന്തി അമ്മ, എ ആര്‍ വിജയരാഘവന്‍ നമ്പ്യാര്‍, സൗദാമിനി അമ്മ, ശ്രീനിവാസന്‍ നമ്പ്യാര്‍. രണ്ടുദിവസം മുമ്പ് കോയമ്പത്തൂരില്‍ പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

Published On:Apr 19, 2019 | 3:04 pm

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    13 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം