ലോകത്ത് 17 ശതമാനത്തോളം വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമിലൊന്നായ വേഡ്പ്രസ്സിന് നേരെ ആക്രമണം. മാള്‍വെയര്‍ ബാധിച്ച ആയിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ ചേര്‍ന്ന ബോട്ട്നെറ്റ് എന്ന ശൃംഖലയാണ് വേ#്പ്രസ് ആക്രമിച്ചത്. ഇതിനകം ഒരുലക്ഷത്തോളം ബ്ലോഗുകള്‍ ആക്രമണത്തിന് ഇരയായതായി പറയപ്പെടുന്നു. വേഡ്പ്രസ്സിന്റെ സുരക്ഷ ഈയിടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടനെറ്റ് ആക്രമണം തുടങ്ങിയത്. മറാശി എന്ന യൂസര്‍നെയിം ഉപയോഗിക്കുന്ന വേഡ്പ്രസ്സ് ബ്ലോഗര്‍മാരും വെബ്സൈറ്റ് ഉടമകളുമാണ് ആക്രമണത്തിന് വിധേയമായത്. വേഡ്പ്രസ് ഉപയോക്താക്കളുടെ യഥാര്‍ഥ പാസ്വേഡുകള് ബോട്ട്നെറ്റ് വഴി കണ്ടെത്തി അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുകയായിരുന്നു. മറാശി എന്ന … Continue reading "വേഡ്പ്രസ്സിന് നേരെ ആക്രമണം"