വീഡിയോ ഗെയിം കുട്ടികളില്‍ അക്രപ്രവണത കൂട്ടുന്നതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പെനിസില്‍വാനിയയില്‍ നടത്തിയ പഠനത്തിലാണ് പതിവായി അക്രമങ്ങള്‍ ഏറെയുള്ള വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ അക്രമപ്രവണത ഏറുന്നതായി തെളിഞ്ഞത്. 223 കുട്ടിക്കുറ്റവാളികളെ പഠനത്തിന് വിധേയരാക്കിയതില്‍ നിരവധി പേരും വീഡിയോ ഗെയിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് കണ്ടെത്തി. സംഘം ചേര്‍ന്ന് അക്രമം, രക്ഷിതാക്കളെ തല്ലുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരിലധികവും ചെയ്തിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമിന്റെ അപകട സാധ്യതകളെ കുറിച്ച് രക്ഷിതാക്കള്‍ മനസ്സിലാക്കാത്തതാണ് ഇത്തരം … Continue reading "വീഡിയോ ഗെയിമുകള്‍ അക്രമപ്രവണത കൂട്ടുന്നതായി പഠനം"