Thursday, April 25th, 2019

വീടുവിട്ടിറങ്ങിയ യുവതി കിണറ്റില്‍ വീണ നിലയില്‍

കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതി ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍. ഇന്ന് കാലത്താണ് സംഭവം. തായത്തെരു റെയില്‍വെ കട്ടിംഗിനടുത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടുകിണറ്റിലാണ് ചാലാട് സ്വദേശിനിയായ 24കാരിയെ കണ്ടത്. പൈപ്പ് പിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. കാലത്ത് വീട്ടുടമ എത്തിയപ്പോഴാണ് യുവതിയെ കാണപ്പെട്ടത്. ഉടന്‍ തന്നെ പരിസരവാസികള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവായ അധ്യാപകനുമായി പിണങ്ങിയാണ് യുവതി വീട്ടില്‍ നിന്ന് ഇന്നലെ ഇറങ്ങിയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് യുവതി ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഏതോ ഗുളികകഴിച്ചശേഷമാണ് യുവതി … Continue reading "വീടുവിട്ടിറങ്ങിയ യുവതി കിണറ്റില്‍ വീണ നിലയില്‍"

Published On:Feb 15, 2012 | 7:41 am

കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതി ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍. ഇന്ന് കാലത്താണ് സംഭവം. തായത്തെരു റെയില്‍വെ കട്ടിംഗിനടുത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടുകിണറ്റിലാണ് ചാലാട് സ്വദേശിനിയായ 24കാരിയെ കണ്ടത്. പൈപ്പ് പിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. കാലത്ത് വീട്ടുടമ എത്തിയപ്പോഴാണ് യുവതിയെ കാണപ്പെട്ടത്. ഉടന്‍ തന്നെ പരിസരവാസികള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവായ അധ്യാപകനുമായി പിണങ്ങിയാണ് യുവതി വീട്ടില്‍ നിന്ന് ഇന്നലെ ഇറങ്ങിയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് യുവതി ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഏതോ ഗുളികകഴിച്ചശേഷമാണ് യുവതി കിണറ്റില്‍ ചാടിയതെന്നും പറയപ്പെടുന്നു. ജീവിതം മടുത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നതത്രെ.

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    17 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം