Thursday, November 15th, 2018

വി സി രാഘവന്‍

തലശ്ശേരി: തോട്ടുമ്മല്‍ ശ്രീനാരായണ മഠത്തിന് സമീപം മൊരങ്ങാട്ട് പറമ്പില്‍ വി സി രാഘവന്‍(80) അന്തരിച്ചു. സി പി ഐ മുന്‍ തലശ്ശേരി മണ്ഡലം കമ്മറ്റിയംഗവും അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മറ്റിയംഗവുമാണ്. എരഞ്ഞോളി ഗ്രാമപഞ്ചായത്തംഗം, എരഞ്ഞോളി സഹകരണ ആശുപത്രി സ്ഥാപക ഭരണസമിതി അംഗം, എരഞ്ഞോളി കൃഷിഭവന്‍ ഉപദേശകസമിതി അംഗം, കേര കര്‍ഷക സംഘം സംസ്ഥാന കമ്മറ്റിയംഗം, സി പി ഐ തോട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി, തോട്ടുമ്മല്‍ ശ്രീനാരായണ മഠം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഭാര്യ: എം … Continue reading "വി സി രാഘവന്‍"

Published On:Jul 19, 2017 | 1:10 pm

തലശ്ശേരി: തോട്ടുമ്മല്‍ ശ്രീനാരായണ മഠത്തിന് സമീപം മൊരങ്ങാട്ട് പറമ്പില്‍ വി സി രാഘവന്‍(80) അന്തരിച്ചു. സി പി ഐ മുന്‍ തലശ്ശേരി മണ്ഡലം കമ്മറ്റിയംഗവും അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മറ്റിയംഗവുമാണ്. എരഞ്ഞോളി ഗ്രാമപഞ്ചായത്തംഗം, എരഞ്ഞോളി സഹകരണ ആശുപത്രി സ്ഥാപക ഭരണസമിതി അംഗം, എരഞ്ഞോളി കൃഷിഭവന്‍ ഉപദേശകസമിതി അംഗം, കേര കര്‍ഷക സംഘം സംസ്ഥാന കമ്മറ്റിയംഗം, സി പി ഐ തോട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി, തോട്ടുമ്മല്‍ ശ്രീനാരായണ മഠം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്.
ഭാര്യ: എം രാധ (തോട്ടുമ്മല്‍ വനിതാ സഹകരണ സംഘം പ്രസിഡന്റ്, കേരള മഹിളാ സംഘം തലശ്ശേരി മണ്ഡലം വൈസ്് പ്രസിഡന്റ്്). മക്കള്‍: രാധേഷ്, റഷിദ, രജിഷ, റീഥേഷ്(ഉണ്ണി) (എല്ലാവരും ബഹറിന്‍). എം സി റിനീഷ്(എ ഐ വൈ എഫ് തലശ്ശേരി മണ്ഡലം കമ്മറ്റിയംഗം) മരുമക്കള്‍: ഷാലി, മുരളി ഗണേഷ്, പ്രേമന്‍(ഇരുവരും ബഹറിന്‍) ഷൈനി, സവിന്യ. സഹോദരങ്ങള്‍: മുകുന്ദന്‍, രമ(പിണറായി) വി സി രമേശന്‍(റിട്ട. അധ്യാപകന്‍, ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലശ്ശേരി) രതി(കതിരൂര്‍) പരേതരായ നാരായണി ടീച്ചര്‍, ശാരദ, പ്രേമ. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പില്‍.
രാഘവന്റെ നിര്യാണത്തില്‍ സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എന്നിവര്‍ അനുശോചിച്ചു.

LIVE NEWS - ONLINE

  • 1
    8 mins ago

    അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

  • 2
    11 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 3
    24 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 4
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 5
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 6
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 7
    21 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 8
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 9
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്