Tuesday, February 19th, 2019

വിളപ്പില്‍ ശാല, ലാലൂര്‍, ഞെളിയന്‍ പറമ്പ്… ഇനി ചേലോറ പറയട്ടെ

മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഒരു ദേശത്തിന്റെ മണ്ണ്, വായു, ജലം തുടങ്ങി മുഴുവന്‍ ജീവിത സാഹചര്യങ്ങളെയും തകര്‍ത്തെറിയുകയാണ് ഭരണകൂടം ചെയ്യുന്നത്. സമൂഹത്തിലെ അശരണരും പിന്നാക്ക വിഭാഗക്കാരും താമസിക്കുന്ന പ്രദേശങ്ങളാണ് ഇത്തരം മാലിന്യ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. നഗരം ഉപഭോഗം ചെയ്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഇനി ഞങ്ങളുടെ തലയില്‍ കൊണ്ടിടേണ്ടെന്ന് അവര്‍ ഉറക്കെ പറയുകയാണിപ്പോള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങളുടെ പ്രതിഷേധത്തെ അധികാരത്തിന്റെ മേധാവിത്വം ഉപയോഗിച്ച് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.എന്നാല്‍ അവര്‍ വിളപ്പില്‍ ശാലയില്‍ അധികാരികളെ വിറപ്പിച്ചു. ഇപ്പോള്‍ കണ്ണൂരിലെ … Continue reading "വിളപ്പില്‍ ശാല, ലാലൂര്‍, ഞെളിയന്‍ പറമ്പ്… ഇനി ചേലോറ പറയട്ടെ"

Published On:Feb 8, 2012 | 6:10 pm

മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഒരു ദേശത്തിന്റെ മണ്ണ്, വായു, ജലം തുടങ്ങി മുഴുവന്‍ ജീവിത സാഹചര്യങ്ങളെയും തകര്‍ത്തെറിയുകയാണ് ഭരണകൂടം ചെയ്യുന്നത്. സമൂഹത്തിലെ അശരണരും പിന്നാക്ക വിഭാഗക്കാരും താമസിക്കുന്ന പ്രദേശങ്ങളാണ് ഇത്തരം മാലിന്യ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്.
നഗരം ഉപഭോഗം ചെയ്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഇനി ഞങ്ങളുടെ തലയില്‍ കൊണ്ടിടേണ്ടെന്ന് അവര്‍ ഉറക്കെ പറയുകയാണിപ്പോള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങളുടെ പ്രതിഷേധത്തെ അധികാരത്തിന്റെ മേധാവിത്വം ഉപയോഗിച്ച് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.എന്നാല്‍ അവര്‍ വിളപ്പില്‍ ശാലയില്‍ അധികാരികളെ വിറപ്പിച്ചു. ഇപ്പോള്‍ കണ്ണൂരിലെ ചേലോറയിലും മാലിന്യപ്ലാന്റിനെതിരെ ഐതിഹാസിക സമരം നടക്കുകയാണ്. ചേലോറയില്‍ സമരസമിതി നേതാക്കളെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ വരെ ശ്രമമുണ്ടായി.

LIVE NEWS - ONLINE

  • 1
    3 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    6 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    7 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    7 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    8 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു