Saturday, February 23rd, 2019

വിരാടപ്രഭയില്‍ സൂര്യതേജസ് മങ്ങി

ബംഗലുരു : വിരാട് കോഹ്്‌ലിയുടെ ചിറകിലേറി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സിന്റെ ചിറകരിഞ്ഞു. 47 പന്തില്‍ 93 റണ്‍സെടുത്ത കൊഹ്‌ലിയുടെ വിജയലക്ഷ്യമായ 163 റണ്‍സ് മറികടക്കുമ്പോള്‍ 14 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു. 11 ബൗണ്ടറികളും നാലു സിക്‌സറുകളുമാണ് കൊഹ്‌ലിയുടെ സംഭാവന. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 161 റണ്‍സ് നേടിയത്. 34 പന്തില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റും 24 പന്തില്‍ 49 റണ്‍സെടുത്ത തിസാര പെരേരയുമാണ് സണ്‍റൈസേഴ്‌സിനു വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. … Continue reading "വിരാടപ്രഭയില്‍ സൂര്യതേജസ് മങ്ങി"

Published On:Apr 9, 2013 | 9:05 pm

ബംഗലുരു : വിരാട് കോഹ്്‌ലിയുടെ ചിറകിലേറി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സിന്റെ ചിറകരിഞ്ഞു. 47 പന്തില്‍ 93 റണ്‍സെടുത്ത കൊഹ്‌ലിയുടെ വിജയലക്ഷ്യമായ 163 റണ്‍സ് മറികടക്കുമ്പോള്‍ 14 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു. 11 ബൗണ്ടറികളും നാലു സിക്‌സറുകളുമാണ് കൊഹ്‌ലിയുടെ സംഭാവന. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 161 റണ്‍സ് നേടിയത്. 34 പന്തില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റും 24 പന്തില്‍ 49 റണ്‍സെടുത്ത തിസാര പെരേരയുമാണ് സണ്‍റൈസേഴ്‌സിനു വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ആര്‍ പി സിംഗാണ് സണ്‍റൈസേഴ്‌സിന്റെ നട്ടെല്ലൊടിച്ചത്. നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി സിംഗ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

LIVE NEWS - ONLINE

  • 1
    58 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    2 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം