Sunday, September 23rd, 2018

വിനീത് ശ്രീനിവാസന്‍ വിവാഹിതനാകുന്നു

കണ്ണൂര്‍ : നടനും ഗായകനും സംവിധായകനുമൊക്കെയായി മലയാളി പ്രക്ഷേകരുടെ ഹൃദയത്തില്‍ ഇടംനേടിയ വിനീത് ശ്രീനിവാസന്‍ വിവാഹജീവിതത്തിലേക്ക്. ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ് വിനീതിന്റെ ജീവിതസഖിയാകുന്നത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. അടുത്തമാസം 18ന് കണ്ണൂരിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയാണ് വധുവാകുന്നതത്രെ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധായകനായ വിനീതിന്റെ രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍ മറയത്തിന് റിലീസ് കേന്ദ്രങ്ങളില്‍ … Continue reading "വിനീത് ശ്രീനിവാസന്‍ വിവാഹിതനാകുന്നു"

Published On:Jul 9, 2012 | 6:26 am

കണ്ണൂര്‍ : നടനും ഗായകനും സംവിധായകനുമൊക്കെയായി മലയാളി പ്രക്ഷേകരുടെ ഹൃദയത്തില്‍ ഇടംനേടിയ വിനീത് ശ്രീനിവാസന്‍ വിവാഹജീവിതത്തിലേക്ക്. ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ് വിനീതിന്റെ ജീവിതസഖിയാകുന്നത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. അടുത്തമാസം 18ന് കണ്ണൂരിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയാണ് വധുവാകുന്നതത്രെ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധായകനായ വിനീതിന്റെ രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍ മറയത്തിന് റിലീസ് കേന്ദ്രങ്ങളില്‍ നിന്നും നല്ല റിപ്പോര്‍ട്ട് ലഭിക്കുന്നതിനൊപ്പമാണ് വിനീതിന്റെ വിവാഹവാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. മനോഹരമായ പ്രണയമാണ് തട്ടത്തിന്‍ മറയത്തിലെ കഥ.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള