വാന്‍ അപകടം, സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരിക്ക്

Published:December 13, 2016

Accident Full Image New

 

 

 
കണ്ണൂര്‍: വിദ്യര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. ഇന്ന് കാലത്താണ് അപകടം. മാത്തില്‍ വൈപിരിയത്തെ മദര്‍ സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വരവെ സ്‌കൂളിനടുത്ത് നിന്നാണ് വാന്‍ മറിഞ്ഞത്. വിദ്യാര്‍ത്ഥിയായ ഷറഫുദ്ദീന്‍, അശ്വിന്‍, ഡ്രൈവര്‍, ഷിജു, മറ്റ് രണ്ടുവിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.