Sunday, February 17th, 2019

വാഗമണില്‍ മിനി ബസ് കൊക്കയില്‍ മറിഞ്ഞ് നാലു പേര്‍ മരണപ്പെട്ടു

കോട്ടയം : വാഗമണിനടുത്ത് വെള്ളികുളത്തിനു സമീപം മിനി ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരണപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴ മുഹമ്മയില്‍ നിന്നുള്ള വാദ്യസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുളിക്കകത്ത് വാദ്യമേളം കഴിഞ്ഞശേഷം മുഹമ്മയിലേക്ക് പോകുകയായിരുന്നു ബസ്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മുഴുവന്‍ … Continue reading "വാഗമണില്‍ മിനി ബസ് കൊക്കയില്‍ മറിഞ്ഞ് നാലു പേര്‍ മരണപ്പെട്ടു"

Published On:Feb 21, 2012 | 5:01 am

കോട്ടയം : വാഗമണിനടുത്ത് വെള്ളികുളത്തിനു സമീപം മിനി ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരണപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴ മുഹമ്മയില്‍ നിന്നുള്ള വാദ്യസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുളിക്കകത്ത് വാദ്യമേളം കഴിഞ്ഞശേഷം മുഹമ്മയിലേക്ക് പോകുകയായിരുന്നു ബസ്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മുഴുവന്‍ പേരെയും മുകളിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    9 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും