Wednesday, November 14th, 2018

ലോക സിനിമാ ചരിത്രത്തില്‍ 6 ക്‌ളയിമാക്‌സുകളുമായി മലയാള ചിത്രം

ഒന്നിലേറെ ക്‌ളയിമാക്‌സുകളുമായി ഇറങ്ങിയ മലയാള സിനിമ എന്ന ചരിത്രം, കുറേ ഏറെ വിവാദങ്ങള്‍ സൃഷ്ട്‌ടിച്ച ഹരിക്രിഷ്‌നന്‍സിനു സ്വന്തമായിരുന്നു. ഇപ്പോഴിതാ ആറു ക്ലൈമാക്‌സുകളുമായി ഒരു മലയാളചിത്രം വരുന്നു. തീവ്രത്തിന്‌ ശേഷം രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ്‌ ആറു ക്ലൈമാക്‌സുകള്‍. ഏഴ്‌ കഥാപാത്രങ്ങളുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ്‌ കഥ പുരോഗമിക്കുന്നത്‌ അതുകൊണ്ട്‌ തന്നെ ആറു ക്‌ളയിമാക്‌സുകള്‍ ഉണ്ടാകുമെന്നാണ്‌ രൂപേഷ്‌ പറയുന്നത്‌. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ബാക്കി ജോലികള്‍ തീരാനിനിയും ബാക്കിയുണ്ടെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. അത്‌ കാരണം കഥാപാത്രങ്ങളെയും മറ്റും തീരുമാനിച്ചിട്ടില്ല. … Continue reading "ലോക സിനിമാ ചരിത്രത്തില്‍ 6 ക്‌ളയിമാക്‌സുകളുമായി മലയാള ചിത്രം"

Published On:Jun 19, 2013 | 8:30 am

ഒന്നിലേറെ ക്‌ളയിമാക്‌സുകളുമായി ഇറങ്ങിയ മലയാള സിനിമ എന്ന ചരിത്രം, കുറേ ഏറെ വിവാദങ്ങള്‍ സൃഷ്ട്‌ടിച്ച ഹരിക്രിഷ്‌നന്‍സിനു സ്വന്തമായിരുന്നു. ഇപ്പോഴിതാ ആറു ക്ലൈമാക്‌സുകളുമായി ഒരു മലയാളചിത്രം വരുന്നു. തീവ്രത്തിന്‌ ശേഷം രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ്‌ ആറു ക്ലൈമാക്‌സുകള്‍. ഏഴ്‌ കഥാപാത്രങ്ങളുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ്‌ കഥ പുരോഗമിക്കുന്നത്‌ അതുകൊണ്ട്‌ തന്നെ ആറു ക്‌ളയിമാക്‌സുകള്‍ ഉണ്ടാകുമെന്നാണ്‌ രൂപേഷ്‌ പറയുന്നത്‌. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ബാക്കി ജോലികള്‍ തീരാനിനിയും ബാക്കിയുണ്ടെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. അത്‌ കാരണം കഥാപാത്രങ്ങളെയും മറ്റും തീരുമാനിച്ചിട്ടില്ല. ലോകസിനിമയില്‍ തന്നെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട്‌ പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിരുന്നു, എന്നാല്‍ ആറ്‌ ക്ലൈമാക്‌സുകളുള്ള ചിത്രമെന്നത്‌ ലോകസിനിമയില്‍ത്തന്നെ ചരിത്രമാകും എന്നാണ്‌ പ്രതീക്ഷ. 

LIVE NEWS - ONLINE

  • 1
    37 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    1 hour ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍