Friday, July 20th, 2018

ലോക ചാമ്പ്യന്‍ഷിപ്പ്; നിര്‍മല സെമിയില്‍

സെമിയില്‍ നിര്‍മലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കന്റിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഫൈനലില്‍ കടക്കാനാകൂ.

Published On:Aug 7, 2017 | 12:55 pm

ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ്‍ സെമിയില്‍. 52.01 സെക്കന്റില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയില്‍ നിര്‍മലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കന്റിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഫൈനലില്‍ കടക്കാനാകൂ.

 

LIVE NEWS - ONLINE

  • 1
    6 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    10 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    12 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    40 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു