Saturday, January 19th, 2019

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഇന്ദ്രജിത്തിനെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പ്രകൃതി രമണീയമായ മാടായിപ്പാറയിലാണ് ചിത്രീകരണം നടക്കുന്നത്. രജപുത്ര രഞ്ചിത്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം രാഷ്ട്രീയവും അതിലെ നാടകീയ സംഭവങ്ങളുമാണ്. സമൂഹത്തില്‍ കാണുന്ന പല പ്രധാന വ്യക്തികളുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഇന്ദ്രജിത്തിനു പുറമെ മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, ബൈജു, സൈജു കുറുപ്പ്, സുധീര്‍ കരമന, ഹരീഷ്, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ … Continue reading "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഷൂട്ടിംഗ് പുരോഗമിക്കുന്നു"

Published On:Mar 27, 2013 | 6:35 am

ഇന്ദ്രജിത്തിനെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പ്രകൃതി രമണീയമായ മാടായിപ്പാറയിലാണ് ചിത്രീകരണം നടക്കുന്നത്. രജപുത്ര രഞ്ചിത്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം രാഷ്ട്രീയവും അതിലെ നാടകീയ സംഭവങ്ങളുമാണ്. സമൂഹത്തില്‍ കാണുന്ന പല പ്രധാന വ്യക്തികളുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ദ്രജിത്തിനു പുറമെ മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, ബൈജു, സൈജു കുറുപ്പ്, സുധീര്‍ കരമന, ഹരീഷ്, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷമിടുന്നു. രമ്യാ നമ്പീശനാണ് നായിക. ലെന, അനുശ്രീ എന്നിവരും അഭിനയിക്കുന്നുണ്ട്. മുരളീ ഗോപിയുടേതാണ് തിരക്കഥ. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അരവിന്ദന്‍ കണ്ണൂരിന്റെ മേല്‍നോട്ടതിലാണ് കണ്ണൂരിലെ ചിത്രീകരണ രംഗങ്ങള്‍ പുരോഗമിക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍