Wednesday, July 24th, 2019

ലീഗ് ട്രസ്റ്റിന് ഫണ്ട് ; ത്രിതല പഞ്ചായത്തുകളില്‍ മാര്‍ച്ച്

കണ്ണൂര്‍ : സി എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ട്രസ്റ്റിന് അവിഹിതമായി ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കണമെന്ന യു ഡി എഫ് സര്‍ക്കാറിന്റെ ഉത്തരവിനെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളിലേക്കും യുവജന മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് നഗരസഭാ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ എം ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാര്‍ അധ്യക്ഷതവഹിച്ചു.

Published On:Jul 10, 2012 | 7:47 am

LIVE NEWS - ONLINE

  • 1
    23 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 2
    26 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 3
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 4
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 5
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 6
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 7
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു