Sunday, February 17th, 2019

ലാവ്‌ലിന്‍ ; പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സി ബി ഐ

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ കേസ് വിഭജിച്ച് നടത്തണമെന്നായിരുന്നു പിണറായിയുടെ ഹരജി. കേസ് നടപടികള്‍ ഒട്ടേറെ മുന്നോട്ട് പോയ സാഹചര്യത്തില്‍ പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.

Published On:Apr 4, 2013 | 1:24 pm

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ കേസ് വിഭജിച്ച് നടത്തണമെന്നായിരുന്നു പിണറായിയുടെ ഹരജി. കേസ് നടപടികള്‍ ഒട്ടേറെ മുന്നോട്ട് പോയ സാഹചര്യത്തില്‍ പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും