Friday, September 21st, 2018

ലയണല്‍ മെസ്സിക്ക് ആണ്‍കുഞ്ഞ് പിറന്നു

ബാഴ്‌സലോണ : അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി അച്ഛനായി. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയാണ് മെസ്സിയുടെ മകന്റെ അമ്മയായത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആശുപത്രിയിലാണ് തിയാഗോയുടെ ജനനം. ‘ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായി’ മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Published On:Nov 3, 2012 | 6:07 am

ബാഴ്‌സലോണ : അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി അച്ഛനായി. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയാണ് മെസ്സിയുടെ മകന്റെ അമ്മയായത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആശുപത്രിയിലാണ് തിയാഗോയുടെ ജനനം.
‘ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായി’ മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

LIVE NEWS - ONLINE

  • 1
    35 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍