Monday, September 24th, 2018

ലഫ്റ്റ് റൈറ്റ് ലഫ്റ്റ് പ്രദര്‍ശിപ്പിക്കാത്തത് പ്രേക്ഷകരില്ലാത്തതിനാല്‍

കൊച്ചി : ലഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത് പ്രേക്ഷകരില്ലാത്തതിനാലാണെന്ന് സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. വാടക നല്‍കാന്‍ തയാറാണെങ്കില്‍ ഏതു തീയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പാക്കാന്‍ തയ്യാറാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു രാഷട്രീയ സമ്മര്‍ദ്ദവുമില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തലശേരിയിലും കണ്ണൂരിലും ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് തീയറ്ററുടമകള്‍ തയ്യാറാകാതിരുന്നതിനാലാണെന്നും ബഷീര്‍ പറഞ്ഞു. വിവാദങ്ങളുണ്ടായേക്കാവുന്ന രാഷ്ട്രീയസിനിമയായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തീയറ്റര്‍ ഉടമകള്‍ ഏറ്റെടുക്കണമെന്ന് നേരത്തെ ഫെഡറേഷന്‍ പറഞ്ഞിരുന്നു.

Published On:Jun 27, 2013 | 11:00 am

LEFT-RIGHT-LEFTകൊച്ചി : ലഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത് പ്രേക്ഷകരില്ലാത്തതിനാലാണെന്ന് സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. വാടക നല്‍കാന്‍ തയാറാണെങ്കില്‍ ഏതു തീയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പാക്കാന്‍ തയ്യാറാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു രാഷട്രീയ സമ്മര്‍ദ്ദവുമില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തലശേരിയിലും കണ്ണൂരിലും ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് തീയറ്ററുടമകള്‍ തയ്യാറാകാതിരുന്നതിനാലാണെന്നും ബഷീര്‍ പറഞ്ഞു.
വിവാദങ്ങളുണ്ടായേക്കാവുന്ന രാഷ്ട്രീയസിനിമയായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തീയറ്റര്‍ ഉടമകള്‍ ഏറ്റെടുക്കണമെന്ന് നേരത്തെ ഫെഡറേഷന്‍ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    13 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    15 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു