Tuesday, November 20th, 2018

ലക്ഷ്മണന്‍

കണ്ണൂര്‍: പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ സംഗമയില്‍ എ എം ലക്ഷ്മണന്‍ (86) അന്തരിച്ചു. പൊതുമരാമത്ത് കരാറുകാരനായിരുന്നു. സംസ്‌കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലത്ത്. പരേതനായ അരിക്കൊത്തന്‍ കുഞ്ഞമ്പുവിന്റെയും മേനാങ്കണ്ടി മാധവിയുടെയും മകനാണ്. ഭാര്യ: പുന്നക്കല്‍ രതി. മക്കള്‍: എ പി രഞ്ജിത്ത്കുമാര്‍ (റിട്ട എഞ്ചിനിയര്‍ ബി എച്ച് ഇ എല്‍ കാസര്‍കോട്), സന്തോഷ്, റീന, നീന, പരേതരായ പ്രസീന, വിവേക്. മരുമക്കള്‍: ബിന്ദു, പ്രകാശ്ബാബു, ദിവ്യ, വിപിന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നളിനി നാരായണന്‍, സദാനന്ദന്‍ (ബംഗളുരു), ശ്യാമള, … Continue reading "ലക്ഷ്മണന്‍"

Published On:Jul 14, 2017 | 2:10 pm

കണ്ണൂര്‍: പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ സംഗമയില്‍ എ എം ലക്ഷ്മണന്‍ (86) അന്തരിച്ചു. പൊതുമരാമത്ത് കരാറുകാരനായിരുന്നു. സംസ്‌കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലത്ത്. പരേതനായ അരിക്കൊത്തന്‍ കുഞ്ഞമ്പുവിന്റെയും മേനാങ്കണ്ടി മാധവിയുടെയും മകനാണ്. ഭാര്യ: പുന്നക്കല്‍ രതി. മക്കള്‍: എ പി രഞ്ജിത്ത്കുമാര്‍ (റിട്ട എഞ്ചിനിയര്‍ ബി എച്ച് ഇ എല്‍ കാസര്‍കോട്), സന്തോഷ്, റീന, നീന, പരേതരായ പ്രസീന, വിവേക്. മരുമക്കള്‍: ബിന്ദു, പ്രകാശ്ബാബു, ദിവ്യ, വിപിന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നളിനി നാരായണന്‍, സദാനന്ദന്‍ (ബംഗളുരു), ശ്യാമള, ബാലസുബ്രഹ്മണ്യന്‍, പരേതരായ രാമകൃഷ്ണന്‍, ഭരതന്‍, പത്മാക്ഷി.

LIVE NEWS - ONLINE

  • 1
    33 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    5 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല