Monday, September 24th, 2018

ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി

കോഴിക്കോട് : ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എല്ലാവരും തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളാണ്. ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് ചരക്കുമായി പോയ ഉരുവാണ് ബേപ്പൂരിന് 20 കി.മി ദൂരെ ഇന്നലെ പുലര്‍ച്ചെയോടെ മുങ്ങിയത്. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് ഉരു മുങ്ങിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഉരു മുങ്ങിയ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്. ബാസ്‌കരന്‍, സേവ്യര്‍, മൈക്കിള്‍, അലക്‌സ്, കെവിന്‍ എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്കായി … Continue reading "ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി"

Published On:Mar 30, 2013 | 2:41 pm

കോഴിക്കോട് : ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എല്ലാവരും തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളാണ്. ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് ചരക്കുമായി പോയ ഉരുവാണ് ബേപ്പൂരിന് 20 കി.മി ദൂരെ ഇന്നലെ പുലര്‍ച്ചെയോടെ മുങ്ങിയത്. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് ഉരു മുങ്ങിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഉരു മുങ്ങിയ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്. ബാസ്‌കരന്‍, സേവ്യര്‍, മൈക്കിള്‍, അലക്‌സ്, കെവിന്‍ എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്താന്‍ കൊച്ചിയില്‍ നിന്ന് സംയുക്ത സേനയുടെ സഹായവും തേടിയേക്കും.

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു