Wednesday, July 17th, 2019

റോബോട്ട് ഗ്യാരേജ്

റോബോട്ട് ഗ്യാരേജ് എന്നത് ഒരു കാര്‍പാര്‍ക്കിംഗ് സിസ്റ്റമാണ്. സുരക്ഷിതമായ കാര്‍പാര്‍ക്കിംഗിനായി വികസിപ്പിച്ചെടുത്ത പുതിയ രീതിയാണിത്. രസാവഹമാണ് ഇതിന്റെ പ്രവര്‍ത്തനം. കാര്‍ ഇതിന്റെ വലിയ സ്റ്റീല്‍ ട്രേയില്‍ പാര്‍ക്ക് ചെയ്യുക. തുടര്‍ന്ന് ഇതിന്റെ കോഡ് അമര്‍ത്തിയാല്‍ ഇതിലെ ബൂമറാംഗ് സിസ്റ്റം പ്രവര്‍ത്തിച്ച് തുടങ്ങും. തറയില്‍ നിന്നും ഉയരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ ഇത് വണ്ടിയെ താങ്ങി നിത്തും. ഇനി വണ്ടി നുമുക്ക് ആവശ്യമായി വരുമ്പോള്‍ വീണ്ടും കോഡ് അമര്‍ത്തിയാല്‍ വണ്ടി റാക്കില്‍ നിന്നും തിരികെ നമ്മുടെ മുന്നിലെത്തിച്ചേരും. ഇതാണ് റോബോട്ട് … Continue reading "റോബോട്ട് ഗ്യാരേജ്"

Published On:Apr 12, 2013 | 12:43 pm

റോബോട്ട് ഗ്യാരേജ് എന്നത് ഒരു കാര്‍പാര്‍ക്കിംഗ് സിസ്റ്റമാണ്. സുരക്ഷിതമായ കാര്‍പാര്‍ക്കിംഗിനായി വികസിപ്പിച്ചെടുത്ത പുതിയ രീതിയാണിത്. രസാവഹമാണ് ഇതിന്റെ പ്രവര്‍ത്തനം. കാര്‍ ഇതിന്റെ വലിയ സ്റ്റീല്‍ ട്രേയില്‍ പാര്‍ക്ക് ചെയ്യുക. തുടര്‍ന്ന് ഇതിന്റെ കോഡ് അമര്‍ത്തിയാല്‍ ഇതിലെ ബൂമറാംഗ് സിസ്റ്റം പ്രവര്‍ത്തിച്ച് തുടങ്ങും. തറയില്‍ നിന്നും ഉയരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ ഇത് വണ്ടിയെ താങ്ങി നിത്തും. ഇനി വണ്ടി നുമുക്ക് ആവശ്യമായി വരുമ്പോള്‍ വീണ്ടും കോഡ് അമര്‍ത്തിയാല്‍ വണ്ടി റാക്കില്‍ നിന്നും തിരികെ നമ്മുടെ മുന്നിലെത്തിച്ചേരും. ഇതാണ് റോബോട്ട് ഗ്യാരേജിന്റെ പ്രവര്‍ത്തനം. സുരക്ഷിതമായ കാര്‍പാര്‍ക്കിംഗാണ് ഇതിലൂടെ സാധ്യമാവുന്നത്. കാര്‍പാര്‍ക്കിംഗിന് സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ റോബോട്ട് സിസ്റ്റം ഫലപ്രദമായി ഉപയോഗിക്കാം. വരും നാളുകളില്‍ റോബോര്‍ട്ട് ഗ്യാരേജ് കേരളത്തിലടക്കം വ്യാപകമാവുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    4 mins ago

    മുംബൈ കെട്ടിടാപകടം: മരണം 14 ആയി

  • 2
    12 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 3
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 4
    16 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 5
    17 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 6
    19 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 7
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 8
    21 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    21 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍