മുട്ടപ്പുറത്തേറി പറക്കാന്‍ കൊതിയുണ്ടോ..? ഹ്യുണ്ടായി അവസരം ഒരുക്കുന്നു. പേഴ്സണല്‍ മൊബിലിറ്റി സെഗ്മെന്റിലേക്ക് എത്തുന്ന ഇത്തിരിക്കുഞ്ഞന് അതിഥിയാണ് ഇ4യു. ഒറ്റയാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന സോളില്‍ നടക്കുന്ന 2013 മോട്ടോര്‍ഷോയിലാണ് മുട്ടയുടെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത ഇ4യു അവതരിപ്പിക്കപ്പെട്ടത്. തിരക്കേറിയ റോഡിനെ ഉദ്ദേശിച്ച് നിര്‍മിച്ച ഈ വാഹനം പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിര്‍മിക്കുക. ഇ ഫോര്‍ യുവിലെ ഇ പ്രതിനിധാനം ചെയ്യുന്നത് എഗ്ഗ്, ഇവലൂഷന്‍, ഇലക്ട്രിസിറ്റി, ഇക്കോ ഫ്രണ്ട്ലിനസ്സ് എന്നവയെയാണെന്ന് കമ്പനി പറയുന്നു. ബൈക്കിനേക്കാള്‍ അല്പം മാത്രം വീതിയുള്ള … Continue reading "റോഡിലൂടെ ഇനി മുട്ടപ്പുറത്തേറി പറക്കാം"