Tuesday, September 25th, 2018

റെയില്‍വേയും പണിമുടക്കിലേക്ക്‌

ദില്ലി: ഇന്ത്യന്‍ റെയില്‍വേയും പണിമുടക്കിലേക്ക്‌ നീങ്ങുന്നു. പ്രായോഗികമാകാത്ത പദ്ധതികളും, ഭരണകക്ഷികളുടെ താത്‌പര്യങ്ങളും ഇന്ത്യന്‍ റെയില്‍വേയെ അനിശ്ചിത കാല പണിമുടക്കിലേക്ക്‌ എത്തിക്കുവാന്‍ പോകുന്നത്‌. ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച്‌ റെയില്‍വേയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ്‌ ഫെഡറേഷന്‍ അനിശ്ചിതകാല പണിമുടക്ക്‌ 2013 ഒക്ടോബറോടെ തുടങ്ങുമെന്ന്‌ സംഘടനാ നേതാക്കള്‍ അറിയിച്ചുകഴിഞ്ഞു. 14 ലക്ഷത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന റെയില്‍വെ പണിമുടക്കിയാല്‍ രാജ്യത്തിന്റെ സമ്പത്‌ വ്യവസ്ഥ തന്നെ താറുമാറാകുമെന്നുറപ്പ്‌. 

Published On:Jun 30, 2013 | 10:50 pm

LIVE NEWS - ONLINE

  • 1
    26 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 2
    2 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 3
    2 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 4
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 5
    3 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 6
    4 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 9
    6 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്