Friday, April 26th, 2019

റീട്ടെയില്‍ മാനേജ്‌മെന്‍റില്‍ എം.ബി.എക്ക്‌ തുല്യമായ പി.ജി.ഡി.എം

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്‌ മന്ത്രാലയത്തിനു കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ്‌ ടെക്‌സ്‌റ്റൈല്‍സ്‌ & മാനേജ്‌മെന്‍റ്‌ നടത്തുന്ന രണ്ടു വര്‍ഷ പി.ജി.ഡി.എം, ഒരു വര്‍ഷ പി.ജി.സി.എം കോഴ്‌സുകളില്‍ പ്രവേശത്തിന്‌ അപേക്ഷ ക്ഷണിച്ചു. ടെക്‌സ്‌റ്റൈല്‍സ്‌, അപ്പാരല്‍, റീട്ടെയില്‍ മാനേജ്‌മെന്‍റ്‌ എന്നിവയിലാണ്‌ പി.ജി.ഡി.എം കോഴ്‌സ്‌. ഈ കോഴ്‌സ്‌ എം.ബി.എക്ക്‌ തുല്യമാണ്‌. മാനേജ്‌മെന്‍റ്‌, ഹോം ടെക്‌സ്‌റ്റൈല്‍സ്‌ എന്നിവയിലാണ്‌ പി.ജി.സി.എം കോഴ്‌സ്‌. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ … Continue reading "റീട്ടെയില്‍ മാനേജ്‌മെന്‍റില്‍ എം.ബി.എക്ക്‌ തുല്യമായ പി.ജി.ഡി.എം"

Published On:Jul 13, 2013 | 3:03 pm

SCPITM fullകേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്‌ മന്ത്രാലയത്തിനു കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ്‌ ടെക്‌സ്‌റ്റൈല്‍സ്‌ & മാനേജ്‌മെന്‍റ്‌ നടത്തുന്ന രണ്ടു വര്‍ഷ പി.ജി.ഡി.എം, ഒരു വര്‍ഷ പി.ജി.സി.എം കോഴ്‌സുകളില്‍ പ്രവേശത്തിന്‌ അപേക്ഷ ക്ഷണിച്ചു. ടെക്‌സ്‌റ്റൈല്‍സ്‌, അപ്പാരല്‍, റീട്ടെയില്‍ മാനേജ്‌മെന്‍റ്‌ എന്നിവയിലാണ്‌ പി.ജി.ഡി.എം കോഴ്‌സ്‌. ഈ കോഴ്‌സ്‌ എം.ബി.എക്ക്‌ തുല്യമാണ്‌. മാനേജ്‌മെന്‍റ്‌, ഹോം ടെക്‌സ്‌റ്റൈല്‍സ്‌ എന്നിവയിലാണ്‌ പി.ജി.സി.എം കോഴ്‌സ്‌. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 17. www.svpistm.ac.in സൈറ്റില്‍ അപേക്ഷാഫോറവും വിശദവിവരങ്ങളും ലഭിക്കും.

LIVE NEWS - ONLINE

  • 1
    8 mins ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    5 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    5 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    5 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു