Saturday, February 16th, 2019

റിമി ടോമി സിനിമയിലേക്ക്

മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി സിനിമയിലേക്ക്. ‘അഞ്ചു സുന്ദരികള്‍’ എന്ന സിനിമയിലാണ് റിമി വേഷമിടുന്നത്. സ്റ്റേജ് ഷോകളിലും അവതാരകയായും തിളങ്ങിയ റിമിയുടെ സിനിമയിലേക്കുള്ള വരവ് ഉദ്വേഗത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. ജയസൂര്യ,കാവ്യമാധവന്‍ എന്നിവരും റിമിക്കൊപ്പം അഭിനയിക്കുന്നുണ്ട്.ടിനി ടോമിന്റെ ഭാര്യയായാണ് റിമി വേഷമിടുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയില്‍ ഒരു പാട്ടു രംഗത്ത് റിമി മുഖം കാണിച്ചിട്ടുണ്ട്.

Published On:Mar 29, 2013 | 7:59 am

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9