Wednesday, July 24th, 2019

റാസല്‍ഖൈമയില്‍ കാറപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യ : റാസല്‍ഖൈമലിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കള്‍ മരിച്ചു. ഷമീര്‍ ഇസ്മയില്‍, ബഷീര്‍ തയ്യില്‍, ഹാഷിം അബ്ദുള്‍റഹ്മാന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയോടെ സൗദിയില്‍ നിന്നും ഒമാനിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ ഹമ്മറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖാസല്‍ഖൈമയില്‍ ബിസിനസുകാരനാണ് കൊല്ലപ്പെട്ട ബഷീര്‍. ഷമീര്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ്. ഹാഷിം സൗദിയിലെത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

Published On:Aug 22, 2012 | 6:10 am

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല