Thursday, September 20th, 2018

റാന്നി ആര്‍ ടി ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം അവതാളത്തിലായി

റാന്നി : കമ്പ്യൂട്ടര്‍ സംവിധാനം അവതാളത്തിലായതിനെ തുടര്‍ന്ന് റാന്നി സബ് ആര്‍ടി ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി. ബുധനാഴ്ച രാവിലെ മുതലാണ് കമ്പ്യൂട്ടര്‍ പണിമുടക്കിയത്. ജീവനക്കാര്‍ ആവുന്നത്ര ശ്രമിച്ചിട്ടും നേരെയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഉച്ചതിരിഞ്ഞ് പത്തനംതിട്ട ആര്‍ ടി ഒ ജീവനക്കാരനെത്തി പരിശോധിച്ചെങ്കിലും കമ്പ്യൂട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കമ്പ്യൂട്ടറുകളുടെ സര്‍വീസിനായി എല്ലാ ആര്‍ ടി ഓഫീസുകളിലും രണ്ട് ജീവനക്കാരെ വീതം നിയമിച്ചിട്ടുണ്ടെങ്കിലും റാന്നിയില്‍ സര്‍വീസിന് ആളില്ലാത്തതാണ് സ്ഥിതി വഷളാക്കിയത്.

Published On:Mar 28, 2013 | 2:46 pm

റാന്നി : കമ്പ്യൂട്ടര്‍ സംവിധാനം അവതാളത്തിലായതിനെ തുടര്‍ന്ന് റാന്നി സബ് ആര്‍ടി ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി. ബുധനാഴ്ച രാവിലെ മുതലാണ് കമ്പ്യൂട്ടര്‍ പണിമുടക്കിയത്. ജീവനക്കാര്‍ ആവുന്നത്ര ശ്രമിച്ചിട്ടും നേരെയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഉച്ചതിരിഞ്ഞ് പത്തനംതിട്ട ആര്‍ ടി ഒ ജീവനക്കാരനെത്തി പരിശോധിച്ചെങ്കിലും കമ്പ്യൂട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, കമ്പ്യൂട്ടറുകളുടെ സര്‍വീസിനായി എല്ലാ ആര്‍ ടി ഓഫീസുകളിലും രണ്ട് ജീവനക്കാരെ വീതം നിയമിച്ചിട്ടുണ്ടെങ്കിലും റാന്നിയില്‍ സര്‍വീസിന് ആളില്ലാത്തതാണ് സ്ഥിതി വഷളാക്കിയത്.

LIVE NEWS - ONLINE

  • 1
    52 mins ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    1 hour ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    2 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    2 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    2 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    2 hours ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    4 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    4 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    4 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍