Friday, February 22nd, 2019

റാന്നിയില്‍ യുവാവ്‌ വെട്ടേറ്റു മരിച്ചു: ഭാര്യ കസ്റ്റഡിയില്‍

റാന്നി: യുവാവ്‌ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ കസ്റ്റഡിയില്‍. വലിയകാവ്‌ ചരിവുപുരയിടത്തില്‍ രമേശ (കൊച്ചുമോനെ) 41 നെയാണ്‌ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഭാര്യ തുളസിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നു പോലീസ്‌ പറഞ്ഞു. 

Published On:Apr 29, 2013 | 2:44 pm

റാന്നി: യുവാവ്‌ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ കസ്റ്റഡിയില്‍. വലിയകാവ്‌ ചരിവുപുരയിടത്തില്‍ രമേശ (കൊച്ചുമോനെ) 41 നെയാണ്‌ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഭാര്യ തുളസിയെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നു പോലീസ്‌ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    20 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    29 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    44 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    47 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    2 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്