Wednesday, June 19th, 2019

റഹ്‌നാസ് മന്നന്‍

മാട്ടൂല്‍: അതിര്‍ത്തി മൂസക്ക് പള്ളിക്കടുത്ത് താമസിക്കുന്ന റഹ്‌നാസ് മന്നന്‍ (31) അന്തരിച്ചു. ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റാഫായിരുന്നു. ഏതാനും മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മുഹമ്മദ്കുഞ്ഞി-മറിയം ദമ്പതികളുടെ മകനാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ യുള്ള റഹ്‌നാസിന്റെ മരണം വീട്ടുകാരെയും ബന്ധക്കളെയും നാട്ടുകാരെയും കണ്ണീരിലലിയിച്ചു. ഭാര്യ : സറീന. സഹോദരങ്ങള്‍: മുസമ്മില്‍, റയീസ്(ഇരുവരും ബിസിനസ്) ഹാരിസ്, നിയാസ് (ഇരുവരും ഷാര്‍ജ) നവാസ് (അധ്യാപകന്‍)റമീസ.  

Published On:Jun 6, 2019 | 1:51 pm

LIVE NEWS - ONLINE

  • 1
    32 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    4 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    6 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും