Wednesday, January 23rd, 2019

റഷ്യയില്‍ മനോരോഗ ആശുപത്രിക്ക് തീപിടിച്ച് 38 മരണം

മോസ്‌കോ : റഷ്യയില്‍ മനോരോഗ ചികിത്സാ കേന്ദ്രത്തിന് തീപിടിച്ച് രോഗികളടക്കം 38 പേര്‍ വെന്തു മരിച്ചു. മോസ്‌കോക്ക് സമീപം റമന്‍സ്‌കി നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രോഗികളും ജീവനക്കാരുമടക്കം 41 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. രണ്ടു രോഗികളും ഒരു നഴ്‌സും മാത്രമാണ് രക്ഷപ്പെടുത്തിയത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. <object type=”application/x-shockwave-flash” allowscriptaccess=”always” allowfullscreen=”true” quality=”high” data=”http://rt.com/s/swf/player5.4.swf” width=”690″ height=”388″><param name=”menu” value=”false”><param name=”wmode” value=”transparent”><param name=”flashvars” value=”skin=http://rt.com/s/swf/jwplayer/skin.zip&abouttext=RT&aboutlink=http://rt.com/about-us/corporate-profile/&stretching=uniform&controlbar.position=over&file=http://rt.com/files/news/1e/dd/50/00/fire-moscow-hospital-0700.flv&image=http://rt.com/files/news/1e/dd/50/00/patients-killed-moscow-psychiatric-hospital-fire.si.jpg&provider=http”></object>  

Published On:Apr 26, 2013 | 10:29 am

RUSSIAമോസ്‌കോ : റഷ്യയില്‍ മനോരോഗ ചികിത്സാ കേന്ദ്രത്തിന് തീപിടിച്ച് രോഗികളടക്കം 38 പേര്‍ വെന്തു മരിച്ചു. മോസ്‌കോക്ക് സമീപം റമന്‍സ്‌കി നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
രോഗികളും ജീവനക്കാരുമടക്കം 41 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. രണ്ടു രോഗികളും ഒരു നഴ്‌സും മാത്രമാണ് രക്ഷപ്പെടുത്തിയത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.

<object type=”application/x-shockwave-flash” allowscriptaccess=”always” allowfullscreen=”true” quality=”high” data=”http://rt.com/s/swf/player5.4.swf” width=”690″ height=”388″><param name=”menu” value=”false”><param name=”wmode” value=”transparent”><param name=”flashvars” value=”skin=http://rt.com/s/swf/jwplayer/skin.zip&abouttext=RT&aboutlink=http://rt.com/about-us/corporate-profile/&stretching=uniform&controlbar.position=over&file=http://rt.com/files/news/1e/dd/50/00/fire-moscow-hospital-0700.flv&image=http://rt.com/files/news/1e/dd/50/00/patients-killed-moscow-psychiatric-hospital-fire.si.jpg&provider=http”></object>

 

LIVE NEWS - ONLINE

  • 1
    6 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം