Monday, November 12th, 2018

രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ടെന്ന് നഴ്‌സുമാരോട് സുപ്രിംകോടതി

ന്യൂഡല്‍ഹി : രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നഴ്‌സുമാരുടെ സമരം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമരത്തോട് യോജിപ്പില്ല. ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഞ്ചാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള വേതനം നല്‍കുന്ന കാര്യത്തില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന് മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിദ്ധ്യത്തില്‍ … Continue reading "രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ടെന്ന് നഴ്‌സുമാരോട് സുപ്രിംകോടതി"

Published On:Feb 29, 2012 | 2:21 pm

ന്യൂഡല്‍ഹി : രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നഴ്‌സുമാരുടെ സമരം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമരത്തോട് യോജിപ്പില്ല. ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഞ്ചാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള വേതനം നല്‍കുന്ന കാര്യത്തില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന് മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    7 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    11 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    12 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    12 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    13 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    13 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍