Monday, January 21st, 2019

രേവതി

തലശ്ശേരി: വടക്കുമ്പാട് ശ്രീ നാരായണ ബേസിക് യു പി സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന എം പി രേവതി ടീച്ചര്‍ (86) അന്തരിച്ചു. സഹോദരങ്ങള്‍: സൗമിനി (ഇല്ലിക്കുന്ന്), രാധ (റിട്ട.പ്രധാന അധ്യാപിക ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി, തലശ്ശേരി), കമല (റിട്ട.മേജര്‍), പരേതനായ എം പി നാരായണന്‍ (റിട്ട. ശിരസ്താദാര്‍ ജില്ലാ കോടതി).

Published On:Sep 8, 2018 | 1:14 pm

തലശ്ശേരി: വടക്കുമ്പാട് ശ്രീ നാരായണ ബേസിക് യു പി സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന എം പി രേവതി ടീച്ചര്‍ (86) അന്തരിച്ചു. സഹോദരങ്ങള്‍: സൗമിനി (ഇല്ലിക്കുന്ന്), രാധ (റിട്ട.പ്രധാന അധ്യാപിക ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി, തലശ്ശേരി), കമല (റിട്ട.മേജര്‍), പരേതനായ എം പി നാരായണന്‍ (റിട്ട. ശിരസ്താദാര്‍ ജില്ലാ കോടതി).

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    15 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    18 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    21 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    22 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം