Wednesday, January 23rd, 2019

രൂപ നാല് മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ : ഓഹരിവിപണിയിലെ കുതിപ്പിനെ തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ധന. 53.72 ആണ് ഡോളറുമായുള്ള രൂപയുടെ രാവിലത്തെ വിനിമയ നിരക്ക്. നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. കഴിഞ്ഞ ആഴ്ച 54.30 ലായിരുന്നു ക്ലോസിങ്. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും വ്യോമയാനരംഗത്ത് വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയതുമാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്.

Published On:Sep 17, 2012 | 5:42 am

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍