ന്യുഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് പുതിയ റെക്കോഡിലെത്തി. രാവിലെ 56.80 എന്ന നിലയില്‍ വിനിമയം ആരംഭിച്ച റുപ്പി 9.45 ഓടെ 57 പൈസ നഷ്ടത്തില്‍ 56.87 എന്ന നിലയിലും പിന്നീട് 56.91 എന്ന നിരക്കിലേക്ക് താഴ്ന്നു. ഇന്നലെ 56.30 രൂപ എന്ന നിരക്കിലായിരുന്നു വിനിമയം അവസാനിപ്പിച്ചത്. അമേരിക്കയിലുള്‍പ്പെടെ സാമ്പത്തിക രംഗത്തെ തളര്‍ച്ച തുടരുന്നതും ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതല്‍ ആശ്രയിക്കുന്നത് മൂലം വിപണിയിലേക്ക് ഡോളറിന്റെ ഒഴുക്ക് വര്‍ധിച്ചതുമാണ് ഡോളര്‍ ശക്തമാകാന്‍ കാരണം. അതിനിടെ ഇന്ത്യന്‍ ഓഹരി … Continue reading "രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലേക്ക്"