Saturday, September 22nd, 2018

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റിനോട് ലാഹോര്‍ ഹൈക്കോടതി

ഇസ്ലാമബാദ് : രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പാക് കോടതിയുടെ കര്‍ശ നിര്‍ദ്ദേശം. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം സര്‍ദാരി തുടരുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ ലാഹോര്‍ ഹൈക്കോടതിയാണ് സര്‍ദാരിക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും ഹൈക്കോടതി സര്‍ദാരിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ദാരി ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതായി കോടതി വിലയിരുത്തി. തുടര്‍ന്നാമ് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് സര്‍ദാരിയെ … Continue reading "രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റിനോട് ലാഹോര്‍ ഹൈക്കോടതി"

Published On:Mar 18, 2013 | 4:27 pm

ഇസ്ലാമബാദ് : രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പാക് കോടതിയുടെ കര്‍ശ നിര്‍ദ്ദേശം. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം സര്‍ദാരി തുടരുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ ലാഹോര്‍ ഹൈക്കോടതിയാണ് സര്‍ദാരിക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും ഹൈക്കോടതി സര്‍ദാരിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ദാരി ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതായി കോടതി വിലയിരുത്തി. തുടര്‍ന്നാമ് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് സര്‍ദാരിയെ വിലക്കിക്കൊണ്ട് കോടതി ഉത്തരവായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    5 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    5 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    5 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി