Saturday, January 19th, 2019

രാമചന്ദ്രന്‍

ഏച്ചൂര്‍: നല്ലാഞ്ചിയിലെ കിഴക്കയില്‍ ഹൗസിലെ കിഴക്കയില്‍ രാമചന്ദ്രന്‍ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്. ഏച്ചൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ മുന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ധന്യ. മരുമകന്‍: ബാബു (കതിരൂര്‍). സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനകി, നാരായണി, ലീല, സോമന്‍ (ബഹറിന്‍).

Published On:Jul 26, 2017 | 1:52 pm

ഏച്ചൂര്‍: നല്ലാഞ്ചിയിലെ കിഴക്കയില്‍ ഹൗസിലെ കിഴക്കയില്‍ രാമചന്ദ്രന്‍ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്. ഏച്ചൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ മുന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ധന്യ. മരുമകന്‍: ബാബു (കതിരൂര്‍). സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനകി, നാരായണി, ലീല, സോമന്‍ (ബഹറിന്‍).

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു