Wednesday, January 23rd, 2019

രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണം അറിയിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി : ഇന്ത്യയിലെ എത്ര സ്വവര്‍ഗാനുരാഗികളുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് എയ്ഡ്‌സ് രോഗമുണ്ടെന്നും അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ന്യൂഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവധ സംഘടനകല്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്വവര്‍ഗാനുരാഗം എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണ്. ഇത് രാജ്യത്തിന് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികളുണ്ടെന്നും അതില്‍ … Continue reading "രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണം അറിയിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം"

Published On:Mar 1, 2012 | 7:05 am

ന്യൂഡല്‍ഹി : ഇന്ത്യയിലെ എത്ര സ്വവര്‍ഗാനുരാഗികളുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് എയ്ഡ്‌സ് രോഗമുണ്ടെന്നും അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ന്യൂഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവധ സംഘടനകല്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
സ്വവര്‍ഗാനുരാഗം എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണ്. ഇത് രാജ്യത്തിന് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികളുണ്ടെന്നും അതില്‍ എത്രപേര്‍ എയ്ഡ്‌സ് രോഗികളാണെന്നുമുള്ള വിശദമായ വിവരം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

LIVE NEWS - ONLINE

  • 1
    11 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം