Tuesday, November 20th, 2018

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയെ അപമാനിച്ച ടി ടി ഇ അറസ്റ്റില്‍

തിരു : രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇയെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി സ്വദേശി രമേശ് കുമാറാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാത്രി ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായിരുന്നു സംഭവം. തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരി ഹേമലതയാണ് അപമാനിക്കപ്പെട്ടത്. എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം രമേശ് കുമാര്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുവത്രെ. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് വനിതാ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ … Continue reading "രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയെ അപമാനിച്ച ടി ടി ഇ അറസ്റ്റില്‍"

Published On:Feb 28, 2012 | 6:29 am

തിരു : രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇയെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി സ്വദേശി രമേശ് കുമാറാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാത്രി ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായിരുന്നു സംഭവം. തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരി ഹേമലതയാണ് അപമാനിക്കപ്പെട്ടത്. എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം രമേശ് കുമാര്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുവത്രെ. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് വനിതാ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ ടി ടി ഇയെ പിടികൂടുകയായിരുന്നു.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    8 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    12 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    15 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    16 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല