ജയ്പൂര്‍ : ഹൈദരാബാദ് സണ്‍ റൈസേഴ്സിനെതിരേ രാജസ്ഥാന് റോയല്‍സിന് എട്ടു വിക്കറ്റ് വിജയം. 98 റണ്‍സ് നേടിയ ഷെ്ന് വാട്സണ് ആണ് രാജസ്ഥാന് റോയല്‍സിന് വിജയം അനായാസമാക്കിക്കൊടുത്തത്. ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടിയിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 13 പന്തുകള്‍ ശേഷിക്കെ രാജസ്ഥാന് റോയല്‍സ് വിജയം കണ്ടു. 53 പന്തില്‍ നിന്ന് 13 ഫോറുകളുടെയും നാല് സിക്സറുകളുടെയും പിന്‍ബലത്തിലാണ് വാട്സണ് 98 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് … Continue reading "രാജകീയ പ്രഭയില്‍ സൂര്യകിരണം മങ്ങി"