Thursday, September 20th, 2018

രാഘവന്‍

ധര്‍മ്മശാല: തളിയില്‍ സണ്‍വില്ലയിലെ പുതിയപറമ്പത്ത് രാഘവന്‍ ആചാരി (78) അന്തരിച്ചു. ക്ഷേത്ര ശില്‍പ്പിയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തില്‍. ഭാര്യ: വല്‍സല. മക്കള്‍: നീന (ചാല), നികേഷ് (കുവൈത്ത്), നിഷില്‍കുമാര്‍ (അസി.പ്രൊഫ.ഗവ. എന്‍ജി കോളേജ് കണ്ണൂര്‍). മരുമക്കള്‍: സുരേഷ് ബാബു (റിട്ട. സീനിയര്‍ ക്ലര്‍ക്ക് വിദ്യാഭ്യാസ വകുപ്പ്), ദീപ (ഇരിണാവ്), സയന (മുയ്യം ). സഹോദരങ്ങള്‍: കല്യാണി, കുഞ്ഞിരാമന്‍, പരേതരായ ശങ്കരന്‍, കേരളവര്‍മ്മന്‍, കണ്ണന്‍ ഇളയാചാരി, കുഞ്ഞമ്പു, ബാലന്‍.  

Published On:Jul 27, 2018 | 1:23 pm

LIVE NEWS - ONLINE

  • 1
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    3 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    4 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    5 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    5 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു