Sunday, April 21st, 2019

രാഘവന്‍ മാസ്റ്റര്‍

പയ്യന്നൂര്‍: കെ.എ.പി.ടി. യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന എം.രാഘവന്‍ മാസ്റ്റര്‍ (79) അന്തരിച്ചു. പയ്യന്നൂര്‍ കേളോത്ത് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ട്രഷറര്‍, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയരക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റിട്ട. അധ്യാപിക പരേതയായ പി.പ്രസന്നയാണ് ഭാര്യ. മക്കള്‍: പി.ശിവദാസന്‍ (സംസ്ഥാന സഹകരണ ബേങ്ക്), ബീന (അധ്യാപിക, അന്നൂര്‍ യു.പി.സ്‌കൂള്‍), … Continue reading "രാഘവന്‍ മാസ്റ്റര്‍"

Published On:Jul 19, 2018 | 2:12 pm

പയ്യന്നൂര്‍: കെ.എ.പി.ടി. യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന എം.രാഘവന്‍ മാസ്റ്റര്‍ (79) അന്തരിച്ചു. പയ്യന്നൂര്‍ കേളോത്ത് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ട്രഷറര്‍, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയരക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിട്ട. അധ്യാപിക പരേതയായ പി.പ്രസന്നയാണ് ഭാര്യ. മക്കള്‍: പി.ശിവദാസന്‍ (സംസ്ഥാന സഹകരണ ബേങ്ക്), ബീന (അധ്യാപിക, അന്നൂര്‍ യു.പി.സ്‌കൂള്‍), സുദീപ് (അധ്യാപകന്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍). മരുമക്കള്‍: പി.വി.രാജേന്ദ്രന്‍ (ജില്ലാ സഹകരണ ബേങ്ക്), പി.സീന (അധ്യാപിക, ഉദിനൂര്‍ ഹൈസ്‌കൂള്‍), ഹിമ മോഹന്‍. സഹോദരങ്ങള്‍: എം. ജാനകി, രുഗ്മിണി, സാവിത്രി, ശ്രീധരന്‍.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു