Thursday, November 15th, 2018

രമേശിന്റെ മന്ത്രിയാക്കാത്തത് മുഖ്യമന്ത്രിയുടെ വിജയം : സുകുമാരന്‍ നായര്‍

കോട്ടയം : രമേശ് ചെന്നിത്തല മന്ത്രിയാകുന്നത് തടഞ്ഞത്് മുഖ്യമന്ത്രിയുടെ വിജയമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തല നില്‍ക്കേണ്ട രീതിയില്‍ നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി ബഹുമാനിക്കുമായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ ചെന്നിത്തല തന്നെയാണ്. കെ പി സി സി പ്രസിഡന്‍ഡ് എന്ന നിലയില്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന് പലര്‍ക്കും വഴങ്ങേണ്ടിവന്നെന്നും സുകുമാരന്‍ നായര്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ നടക്കുന്ന സര്‍വ്വ തരികിടകളുടെയും പിന്നില്‍ … Continue reading "രമേശിന്റെ മന്ത്രിയാക്കാത്തത് മുഖ്യമന്ത്രിയുടെ വിജയം : സുകുമാരന്‍ നായര്‍"

Published On:May 21, 2013 | 11:26 am

കോട്ടയം : രമേശ് ചെന്നിത്തല മന്ത്രിയാകുന്നത് തടഞ്ഞത്് മുഖ്യമന്ത്രിയുടെ വിജയമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തല നില്‍ക്കേണ്ട രീതിയില്‍ നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി ബഹുമാനിക്കുമായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ ചെന്നിത്തല തന്നെയാണ്. കെ പി സി സി പ്രസിഡന്‍ഡ് എന്ന നിലയില്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന് പലര്‍ക്കും വഴങ്ങേണ്ടിവന്നെന്നും സുകുമാരന്‍ നായര്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ നടക്കുന്ന സര്‍വ്വ തരികിടകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കുന്നത് ഉചിതമായിരിക്കുമെന്നും അതേസമയം ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വാശിയില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി