Wednesday, July 24th, 2019

യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന

ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളി സ്‌ക്വാഷ് താരം ദീപിക പളളിക്കല്‍, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുള്‍പ്പെടെ 25ഓളം കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റത്തോഡിന്റെ അധ്യക്ഷതയിലുളള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ 60 കിലോഗ്രാം ഫ്രീ സ്‌റ്റെല്‍ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍. 25 മീറ്റര്‍ റാപ്പിഡ് ഫയറിംഗിലെ വെളളിമെഡല്‍ ജേതാവാണ് വിജയ്കുമാര്‍. … Continue reading "യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന"

Published On:Aug 18, 2012 | 3:25 pm

ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളി സ്‌ക്വാഷ് താരം ദീപിക പളളിക്കല്‍, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുള്‍പ്പെടെ 25ഓളം കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റത്തോഡിന്റെ അധ്യക്ഷതയിലുളള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ 60 കിലോഗ്രാം ഫ്രീ സ്‌റ്റെല്‍ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍. 25 മീറ്റര്‍ റാപ്പിഡ് ഫയറിംഗിലെ വെളളിമെഡല്‍ ജേതാവാണ് വിജയ്കുമാര്‍. ഇരുവരുടെയും പേരുകള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം അവസാന നിമിഷം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി