Saturday, July 20th, 2019

യൂ ട്യൂബ് വീഡിയോ കാണാന്‍ ഇനി പണം നല്‍കണം

ലണ്ടന്‍ : യൂ ട്യൂബില്‍ വീഡിയോ കാണുന്നതിന് ഇനി മുതല്‍ പണം നല്‍കേണ്ടി വരും. വന്‍ വരുമാനം ലക്ഷ്യമിട്ടാണ് ഗൂഗിള്‍ പുതിയ സംവിധാനം ഒരുക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ച തന്നെ ഉണ്ടായേക്കും. തുടക്കത്തില്‍ ചെറിയ സബ്‌സ്‌ക്രിപ്ഷനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. അമ്പത് വീഡിയോ ചാനലുകള്‍ അടങ്ങിയ പാക്കേജിന് 1.99 യു എസ് ഡോളര്‍ നിരക്കിലായിരിക്കും പണം ഈടാക്കുക. പണം ഈടാക്കുന്നതോടെ വീഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാനും വ്യത്യസ്തമായ വീഡിയോകള്‍ ഉള്‍പ്പെടുത്താനും കഴിയുമെന്നും ഗൂഗിള്‍ പ്രതീക്ഷിക്കുന്നു.

Published On:May 7, 2013 | 11:15 am

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    6 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    8 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    9 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി