Sunday, November 18th, 2018

യു പിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ പത്തു ജില്ലകളിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 77 വനിതകള്‍ അടക്കം 1,018 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ മൂന്നു മന്ത്രിമാരും 29 സിറ്റിംഗ് എം എല്‍ എമാരും 14 മുന്‍ മന്ത്രിമാരും ഉള്‍പ്പെടും. 1.77 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വോട്ടെടുപ്പില്‍ 52,602 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. നക്‌സല്‍ സ്വാധീന പ്രദേശം കൂടി ഉള്‍പ്പെടുന്നതിനാല്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഒരുക്കിയിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ ഈ വോട്ടുകള്‍ക്കായി … Continue reading "യു പിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി"

Published On:Feb 15, 2012 | 3:50 am

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ പത്തു ജില്ലകളിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 77 വനിതകള്‍ അടക്കം 1,018 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ മൂന്നു മന്ത്രിമാരും 29 സിറ്റിംഗ് എം എല്‍ എമാരും 14 മുന്‍ മന്ത്രിമാരും ഉള്‍പ്പെടും. 1.77 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വോട്ടെടുപ്പില്‍ 52,602 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. നക്‌സല്‍ സ്വാധീന പ്രദേശം കൂടി ഉള്‍പ്പെടുന്നതിനാല്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഒരുക്കിയിരിക്കുന്നത്.
മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ ഈ വോട്ടുകള്‍ക്കായി സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കനത്ത പ്രചരണം നടത്തിയിരുന്നു. കഴിഞ്ഞ തവണ ഭൂരിഭാഗം സീറ്റുകളും നേടിയത് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    4 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    22 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം