Saturday, July 20th, 2019

യു ഡി എഫ് മുങ്ങുന്ന കപ്പല്‍ : പിണറായി

തിരു : യു ഡി എഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയാല്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവോട്ടിനായി സി പി എം ചെറ്റത്തരം കാണിക്കുകയില്ല. പിണറായി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ യു ഡി എഫ് അട്ടിമറിച്ചു. വിജിലന്‍സിനെയും പോലീസിനെയും യുഡിഎഫ് രാഷ്ട്രീയ വല്‍ക്കരിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. യൂത്ത്‌കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അഴിമതി പണം ചെലവിടുന്നതായും പിണറായി ആരോപിച്ചു.

Published On:Mar 29, 2013 | 2:37 pm

തിരു : യു ഡി എഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയാല്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലുവോട്ടിനായി സി പി എം ചെറ്റത്തരം കാണിക്കുകയില്ല. പിണറായി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ യു ഡി എഫ് അട്ടിമറിച്ചു. വിജിലന്‍സിനെയും പോലീസിനെയും യുഡിഎഫ് രാഷ്ട്രീയ വല്‍ക്കരിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. യൂത്ത്‌കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അഴിമതി പണം ചെലവിടുന്നതായും പിണറായി ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി