Tuesday, September 18th, 2018

യു എസ് ഓപ്പണില്‍ സെറീനക്ക് ചരിത്ര വിജയം

യു എസ് ഓപ്പണ്‍ കിരീടം നേടിയ സെറീന വില്ല്യംസിന്റെ ആഹ്ലാദ പ്രകടനം ന്യുയോര്‍ക്ക് : യു എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്ല്യംസിന് ചരിത്ര നേട്ടം. രണ്ടു മണിക്കൂറിലേറെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കയെ കീഴടക്കി സെറീന നാലാം കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് 6-2ന് നേടി സെറീന തന്റെ പോരാട്ട വീര്യത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉണര്‍ന്നു കളിച്ച അസരങ്ക അതേ നാണയത്തില്‍ … Continue reading "യു എസ് ഓപ്പണില്‍ സെറീനക്ക് ചരിത്ര വിജയം"

Published On:Sep 10, 2012 | 5:44 am

യു എസ് ഓപ്പണ്‍ കിരീടം നേടിയ സെറീന വില്ല്യംസിന്റെ ആഹ്ലാദ പ്രകടനം

ന്യുയോര്‍ക്ക് : യു എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്ല്യംസിന് ചരിത്ര നേട്ടം. രണ്ടു മണിക്കൂറിലേറെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കയെ കീഴടക്കി സെറീന നാലാം കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് 6-2ന് നേടി സെറീന തന്റെ പോരാട്ട വീര്യത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉണര്‍ന്നു കളിച്ച അസരങ്ക അതേ നാണയത്തില്‍ തിരിച്ചടിച്ച് 6-2ന് സെക്കന്റ് സെറ്റ് സ്വന്തമാക്കി. മികച്ച റിച്ചേണുകളിലൂടെയും എയ്‌സുകളുതിര്‍ത്ത സര്‍വീസിലൂടെയുമാണ് അസരങ്കെ തിരിച്ചു വന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട നീര്‍ണായകമായ മൂന്നാം സെറ്റ് 7-5ന് സ്വന്തമാക്കി സെറീന നാലാം തവണ യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    6 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    7 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    11 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍