Wednesday, August 21st, 2019

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനം ഫൈനല്‍

ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തെ ഫൈനലില്‍ എത്തിച്ചത്.

Published On:May 9, 2019 | 9:08 am

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനം. രണ്ടാം പാദ സെമിയില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ 3-2ന് തോല്‍പ്പിച്ചാണ് ടോട്ടനം കലാശപ്പോരിന് യോഗ്യത നേടിയത്. കൂടുതല്‍ എവെ ഗോളുകള്‍ അടിച്ചതിന്റെ ബലത്തിലാണ് ടോട്ടനത്തിന്റെ ഫൈനല്‍ പ്രവേശം.
ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തെ ഫൈനലില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചുവരവ്. കളിയുടെ അവസാന നിമിഷത്തിലായിരുന്നു ടോട്ടനത്തിന്റെ വിജയ ഗോള്‍ മൗറ കണ്ടെത്തിയത്. 55, 59 മിനിറ്റുകളിലായിരുന്നു ടോട്ടനത്തിന്റെ ആദ്യ രണ്ട് ഗോളുകള്‍ പിറന്നത്.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    19 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    19 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    19 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു